പോലീസ് സ്റ്റേഷന് സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം

AnilKumar BalaKrishnan

കൊല്ലം പുനലൂരിലാണ് സംഭവം.
പത്തനാപുരം പിറവന്തൂർ ആദിവാസി ഉന്നതി സ്വദേശി സുരേഷ് (35) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.

കുടുംബ പ്രശ്നത്തെ തുടർന്നുള്ള പരാതിയിൽ ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് ആയിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ചേർന്ന് തീ അണയ്ക്കുകയും തുടർന്ന് ഇയാളെ
പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

90 ശതമാനത്തോളം പൊള്ളലേറ്റ സുരേഷിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Share This Article