അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ അധ്യാപകൻ എം കെ റാമിനെതിരെ ഗുരുതര ആരോപണവുമായി കൂടുതൽ വിദ്യാർത്ഥികൾ; ജാതി വിവേചനം പതിവ്

AnilKumar BalaKrishnan

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധവുമായി
എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. അധ്യാപകനെതിരെ ഗുരുതരാരോപണം.
അധ്യാപകൻ എം കെ റാമിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്. സമാന പരാതിയുമായി കൂടുതൽ വിദ്യാർഥികൾ രംഗത്ത് വരുന്നു. ബോഡി ഷേമിങ്ങും, ജാതി വിവേചനവും പതിവാണൈന്ന് വിദ്യാർത്ഥികൾ. പലപ്പോഴും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയുണ്ടായി. പ്രത്യാഘാതം ഭയന്ന് പരാതിപ്പെട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രതികരണത്തിൽ പ്രത്യാഘാതം ഉണ്ടാകുമോ എന്ന ഭയമുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു

Share This Article