എച്ച് ആർ ഡി എസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

AnilKumar BalaKrishnan

എച്ച് ആർ ഡി എസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്. എച്ച് ആർ ഡി എസിലെ ജീവനക്കാരനാണ് പതിനൊന്ന് വയസ്സുള്ള മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചു എന്ന് പരാതി നൽകിയത്. അജി കൃഷ്ണനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ . അതേസമയം പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് കാരണമെന്നും എച്ച് ആർ ഡി എസ് അറിയിച്ചു

Share This Article