കൊല്ലം : തലവൂരിൽ വോട്ട് ചെയ്ത് മടങ്ങിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു
തലവൂർ പതിനെട്ടാംപടി സ്വദേശി മോഹനൻ ആചാരി (61) ആണ് മരിച്ചത്
പോളിംഗ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോകവേ ആണ് കുഴഞ്ഞു വീണത്
സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

