ജി സുധാകരൻ എല്ലാം തുറന്നു പറയുന്നു; നാളെ 11 മണിക്ക് വാർത്താസമ്മേളനം

AnilKumar BalaKrishnan

മൗനം വെടിയാൻ ഒരുങ്ങി ജി സുധാകരൻ. മാധ്യമങ്ങൾക്ക് മുന്നിൽ നാളെ പ്രതികരിക്കും. മുതിർന്ന സിപിഎം നേതാവ് ജി സുധാർകരൻ നാളെ വിശദമായി മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പറവൂരിലെ വീട്ടിൽ ആയിരിക്കും മാധ്യമങ്ങളെ കാണുക.
തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം അറിയിച്ചേക്കും. മാധ്യമങ്ങളെ കാര്യങ്ങൾ അറിയിക്കാൻ ആലപ്പുഴ ജില്ലയിലെ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പും സുധാകരൻ ആരംഭിച്ചു. ഈ ഗ്രൂപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്….

Share This Article