കടബാധ്യത; കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

insight kerala

കണ്ണൂർ: കടബാധ്യതയെ തുടർന്നു കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. കീടനാശിനി കുടിച്ചു ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ ആണ് അന്ത്യം.മികച്ച കർഷകനുള്ള പുരസ്‌കാരമടക്കം കിട്ടിയിരുന്നു.

Share This Article