തിരുവനന്തപുരം: അർജുന അവാർഡ് ജേതാവും മുൻ കായികതാരവുമായ പത്മിനി തോമസ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്നാണ് പത്മിനി പാർട്ടി വിടാൻ തീരുമാനിക്കുന്നത്.
മുൻ യു ഡി എഫ് സർക്കാറിന്റെ കാലത്ത് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു .
