തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്ക് വീണ്ടും നോട്ടീസ് നൽകി പൊലീസ്. സമരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സമരസമിതി കൺവീനർ വളർമതിക്ക് നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നേരത്തെയും സമരപ്പന്തൽ, ഫ്ലക്സ് ബോർഡുകൾ, മൈക്ക് സെറ്റ് എന്നിവ നീക്കം ചെയ്യണമെന്നാണ് ആവശ്യം. നേരത്തെയും ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇവ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് വീണ്ടും പോലീസ് നടപടി
