പിഎസ്‌സി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടി റിപ്പോർട്ട് പൂഴ്ത്തി

insight kerala

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ഗുരുതര കണ്ടെത്തൽ

പിഎസ്‌സി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടി റിപ്പോർട്ട് പൂഴ്ത്തി. പൊതുഭരണ വകുപ്പിൽ നിന്ന് റിപ്പോർട്ട് പിഎസ്സിക്ക് കൈമാറിയില്ല. ഉന്നത ഉദ്യോഗസ്ഥ ഇടപെടൽ എന്ന് ആരോപണം. പരീക്ഷാ വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ഫയൽ വീണ്ടും വിളിച്ചു വരുത്താൻ സർക്കാർ. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് നടപടി.

Share This Article