“കോടതിയിൽ വക്കീലിന് ഇത്രയും പണം കൊടുക്കാൻ പിണറായിക്ക് എങ്ങനെ കഴിയുന്നു”?; കെ എം ഷാജഹാൻ

insight kerala

മാസപ്പടി കേസിൽ പിണറായി വിജയന് ആശ്വാസം ലഭിക്കാൻ കാരണം യുഡിഎഫ് സർക്കാരിൻറെ ഒത്തുകളിയെന്ന് കെ എം ഷാജഹാൻ.. പിണറായിക്ക് വേണ്ടി വാദിച്ച വക്കീൽ ആരാണ് എന്ന് നമുക്ക് അറിയാം.. ഇത്രയും പണം കൊടുത്ത് ഒരു വക്കീലിന് വെക്കാൻ എങ്ങനെയാണ് പിണറായിക്ക് കഴിയുന്നത് എന്നും ഇത് പാർട്ടി അണികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാലത്തും രക്ഷപ്പെടാം എന്ന് പിണറായി വിജയൻ കരുതണ്ട. തന്നെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് വി എസ് അച്യുതാനന്ദൻ ആണ് എന്നും ഷാജഹാൻ പറഞ്ഞു..

Share This Article