കോഴിക്കോട് കക്കോടി പാലത്തിന് സമീപം ബീവറേജിൽ വിദ്യാർത്ഥികൾ മദ്യം വാങ്ങാൻ യൂണിഫോമിൽ എത്തിയത് സംഘർഷത്തിനിടയാക്കി. വിദ്യാർഥികൾ മദ്യം ആവശ്യപ്പെട്ടപ്പോൾ
ബീവറേജ് അധികൃതർ മദ്യം കൊടുക്കാൻ വിസമ്മതിച്ചു.
ഇതോടെ വിദ്യാർഥികൾ വാക്കുതർക്കത്തിലേർപ്പെടുകയും നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലിസ് എത്തിയതോടെ വിദ്യാർഥികൾ മടങ്ങിപോയി.
ബിവറേജിൽ വിദ്യാർത്ഥികൾ മദ്യം വാങ്ങാൻ യൂണിഫോമിൽ എത്തി; സംഘർഷം
