മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. 40 സെൻ്റ് കോളനിക്കടുത്ത ഒളർവട്ടം കടവിൽ ആളുകൾ 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
അഞ്ചുമണിയോടെയാണ് സംഭവം.നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്

Sign in to your account