അങ്കമാലിയിൽ വൻ അഗ്‌നിബാധ

insight kerala

എറണാകുളം അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബൂസ്
സ്റ്റേഷനറി എന്ന കടയുടെ ഗോഡൗണിൽ ആണ് തീ പിടുത്തം ഉണ്ടായത്. തൊഴിലാളികൾ പുറത്തേക്ക് ഓടി.
ഫയർഫോഴ്സ് സ്ഥലത്തെതി തീ
അണയ്ക്കാൻ ശ്രമിക്കുകയാണ്.
അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള കടയിലാണ് സംഭവം.

Share This Article