കാസർകോട് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലംമാറ്റി.
ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ ആണ് ഡി. എഫ് ഒക്ക് സ്ഥലമാറ്റം .
ഓഖ എക്സ്പ്രസിൽ വച്ച് സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചുവെന്ന
പരാതിയിൽ DFO ജോസ് മാത്യുവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തിരുന്നു,
എന്നാൽ ഭരണപരമായ സൗകര്യാർത്ഥമാണ് ജോസ് മാത്യുവിൻ്റെ സ്ഥലംമാറ്റമെന്ന് ഉത്തരവിൽ പറയുന്നു
സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസർകോട് DFOയ്ക്ക് സ്ഥലംമാറ്റം
