കൊച്ചി മെട്രോ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് KMRL നടത്തിയ നീക്കങ്ങളിൽ സർക്കാരിന് അതൃപ്തി. പേരുമാറ്റം
പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കൊച്ചിയിൽ പറഞ്ഞു. സർക്കാരിനൊട് ആലോചിക്കാതെ വാർത്ത നൽകിയെന്നും, പിന്നെ ഞാനെന്തിന് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി ചോദിച്ചു. KMRL എംഡി ലോക്നാഥ് ബഹ്റയാണ് കൊച്ചി മെട്രോയ്ക്ക് പകരം കേരളം മെട്രോ എന്ന പേര് നൽകാനുള്ള നീക്കം നടത്തിയത്. ആലോചനക്കെതിരെ ഹൈബി ഈഡൻ എംപിയും രംഗത്തെത്തിയിരുന്നു.
‘കൊച്ചി മെട്രോ പേരുമാറ്റം’; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
