ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ മേയർ വി.വി. രാജേഷ് ദേശീയ പതാക ഉയർത്തിയതിന് ശേഷം നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ഔദ്യോഗികമായി ആലപിച്ചു. ബിജെപി കൗൺസിലർമാർ ഏറ്റുപാടി. വന്ദേമാതരം പൂർണമായും ആലപിച്ചു.

Sign in to your account