മുഖ്യമന്ത്രിയെ ‘ചെറ്റ’ എന്ന് വിളിച്ച് DYFI നേതാവ്

insight kerala

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുഖ്യമന്ത്രിക്ക്ഊ ഒരു DYFI .ചെറ്റ പരാമർശവുമായി DYFI നേതാവ്. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ സർക്കാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് നേതാവിൻറെ പരാമർശം. പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ ചെറ്റ എന്ന് വിശേഷിപ്പിച്ച് DYFI നേതാവ് വി അനൂപ്. മുഖ്യമന്ത്രി പൂക്കിമോൻ എന്നും അധിക്ഷേപിച്ചു.

Share This Article