കോഴിക്കോട് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ

insight kerala

കോഴിക്കോട് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി മോനൂട്ടൻ എന്ന് വിളിക്കുന്ന ഹരീഷ് ആണ് മരിച്ചത്. കോ‍ഴിക്കോട് പേരാമ്പ്രയിൽ ആണ് സംഭവം.

പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ആണ് ഹരീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ് മരിച്ചത്.

Share This Article