KSRTC സ്ത്രീകൾക്കായി പ്രത്യേക ബസ് ഇറക്കുന്നു. രാത്രികാല യാത്രയ്ക്ക് പിങ്ക് ബസ് ആണ് പുറത്തിറക്കുന്നത്. നാളെ ആദ്യ ഉദ്ഘാടനം തിരുവനന്തപുരത്താണ്.
ഫാസ്റ്റ് ലിങ്ക് ബസാണ് . ഗതാഗതമന്ത്രി സിപി ജോൺ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണി മുതൽ രാത്രി 10:45 വരെയാണ് സർവീസ്.
ആദ്യ സർവീസ് തമ്പാനൂർ മുതൽ ടെക്നോപാർക്ക് വരെയാണ്.
സ്ത്രീകൾക്കായി പിങ്ക് ബസ് നാളെ ഉദ്ഘാടനം
