ഫുൾ എ പ്ലസ് കിട്ടിയില്ല; പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

insight kerala

എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്ന പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

തൃശ്ശൂർ കുഴൂർ കുണ്ടൂർ സ്വദേശി വിനീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്

വീടിനകത്ത് ജനലിൽ തോർത്ത് കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കുട്ടിയുടെ അച്ഛനും അമ്മയും വിദേശത്ത് ജോലി ചെയ്യുകയാണ്

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Share This Article