SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07% വിജയം

insight kerala

സംസ്ഥാനത്ത് SSLC പരീക്ഷ ഫലം പ്രഖ്യാപിക്കുന്നു. 99.07% മാണ് ഇത്തവണ വിജയ ശതമാനം . 3.30 മുതൽ വെബ്സൈറ്റുകളിൽ ഫലം അറിയാനാകും. 4,14,290 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിലെ യോഗ്യത നേടി. 30514 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. സ സംസ്ഥാനത്ത് ഇത്തവണ വിദേശതമാനം കുറഞ്ഞു. ലക്ഷദ്വീപിൽ 97.67 ശതമാനം ആണ് വിജയം. ജൂൺ ആദ്യവാരം മ സേ പരീക്ഷ നടക്കും. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ 16 മുതൽ 21 വരെ നൽകാം.

Share This Article