പൂരത്തിൽ വെടിക്കെട്ട് ഉണ്ടാകില്ല; 15 മിനിറ്റ് മാത്രം കുടമാറ്റം

AnilKumar BalaKrishnan

പൂരത്തിൽ ആചാരപരമായ ആഘോഷം നടത്താമെന്ന് യോഗത്തിൽ തീരുമാനം

വെടിക്കെട്ട് ഉണ്ടാകില്ലെന്ന് സൂചന

ചെറിയ രീതിയിൽ കുടമാറ്റം ഉണ്ടാകും

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കുടമാറ്റം 15 മിനിറ്റ് മാത്രം

കുടകളുടെ എണ്ണം കുറയ്ക്കും

കുടമാറ്റത്തിന് ഇരുകൂട്ടർക്കും പതിനഞ്ചാനകൾ

Share This Article