കണ്ടശാങ്കടവ് കോൺവെൻറ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബിജെപിയുടെ ബൂത്ത് ഏജൻറ് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു.
മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ടി എൻ പ്രതാപൻ.

Sign in to your account