കോഴിക്കോട് പോലീസുകാരൻ ആത്മഹത്യ ചെയ്തു

AnilKumar BalaKrishnan

പോലീസുകാരൻ ആത്മഹത്യ ചെയ്തു

കോഴിക്കോട് കൺട്രോൾ റൂം പോലീസുകാരൻ ആത്മഹത്യ ചെയ്തു

കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി സ്വദേശി ഷജുൽ ആണ് മരിച്ചത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ട്രെയിനിന്റെ മുൻപിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്

ഇന്ന് പുലർച്ചെ 5.00 മണിക്കാണ് സംഭവം

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Share This Article