മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി യൂത്ത്കോൺഗ്രസ്.
ലഹരിക്കടത്ത് കേസിലെ പ്രതിയെ സജി ചെറിയാൻ സംരക്ഷിക്കുന്നു എന്ന് ആരോപണം. യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിലാണ് ആരോപണവുമായി രംഗത്ത് എത്തിയത്.
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ CPM പുറത്താക്കിയ ഷാനവാസിനെ സംരക്ഷിക്കുന്നത് മന്ത്രി ആണെന്നായിരുന്നു ആരോപണം. CPM പുറത്താക്കിയിട്ടും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിച്ചു.
മന്ത്രിക്കും ലഹരി കടത്തിൽ പങ്കുണ്ടെന്ന് ബിനു ചുള്ളിയിൽ ആരോപിച്ചു.
സജി ചെറിയാന് ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് ബിനു ചുള്ളിയിൽ
