malayalam media

മത്സരിക്കാനില്ല ; പരസ്പര സമ്മതമായ ഒരു നിലപാടിലെത്താം ; ഇന്ത്യയ്ക്ക് മുന്നിൽ മുട്ട് മടക്കി മാലിദ്വീപ്

മാലദ്വീപ് : ഇന്ത്യാ മലിദ്വീപ് തർക്കം അവസാനിക്കുന്നു . പ്രശ്നം പരിഹരിച്ച് പരസ്പരം അംഗീകരിക്കാൻ പറ്റുന്ന തീരുമാനത്താൻ ഇന്ത്യ – മാലിദ്വീപ് കോർ കമ്മിറ്റി യോഗം തീരുമാനിച്ചു

എനിക്ക് സ്വന്തമായി കാറോ ബൈക്കോ ഒന്നുമില്ല , എന്നാലും സന്തോഷവാനാണ് ; വികാരഭരിതനായി മോദി

ഡൽഹി : എനിക്ക് സ്വന്തമായി കാറോ ബൈക്കോ ഒന്നുമില്ല , എന്നാലും സന്തോഷവാനാണ് താൻ . രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പ്രദർശനമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ

ഇന്ത്യ-ഓസ്‌ട്രേലിയ സൗഹൃദം 10ൽ 10 ; മോദി പ്രചോദനാത്മക നേതാവെന്ന് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ

ഇന്ത്യ-ഓസ്‌ട്രേലിയ സൗഹൃദം 10ൽ 10 എന്നും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മേദി പ്രചോദനാത്മക നേതാവെന്നും ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ .ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ

നിങ്ങളെനിക്ക് കൽപിച്ച വില 2400 രൂപ മാത്രം : കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി : കേരള സാഹിത്യ അക്കാദമിയുടെ രീതി ശരിയായില്ല. വിളിച്ച് വരുത്തി അപമാനിക്കുന്നതിന് തുല്യമായി തോന്നി ഈ പെരുമാറ്റം . കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർ‍ശനവുമായി രം​ഗത്ത്

തണ്ണീർ കൊമ്പൻ ചരിഞ്ഞു; 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീർകൊമ്പനെ മയക്കുവെടി വെച്ചിരുന്നു

കൽപ്പറ്റ: മാനന്തവാടിയിൽ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു. കർണാടക വനംവകുപ്പ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചു. ഇന്ന് ബന്ദിപൂരിൽ വെച്ചാണ് ആന ചരിഞ്ഞത്. 20

സംസ്ഥാനത്തെ അരി വില; മന്ത്രി ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തി – തെലങ്കാനയിൽ നിന്ന് അരിയും മുളകും എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ‌ സർക്കാരിന്റെ നീക്കം. മന്ത്രി ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു

അരിക്കൊമ്പനെ പോലെ നാടുവിടേണ്ടിവന്നവൻ; മാനന്തവാടിയെ വിറപ്പിച്ച് തണ്ണീർ കൊമ്പൻ

വയനാട്: മാനന്തവാടി നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാന തണ്ണീർ കൊമ്പൻ കർണാടക വനമേഖലയിൽ നിന്ന് എത്തിയതാണെന്ന് റിപ്പോർട്ട്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പിടികൂടി നാടുകടത്തിയ

തമിഴ് ജനതയെ പരിഹസിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; രജനികാന്തിനോടും മകളോടും ക്ഷമ ചോദിച്ച് ധന്യ ബാലകൃഷ്ണ

ഐശ്വര്യ രജനികാന്ത് ചിത്രം ലാൽസലാം റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

രൺജിത്ത് ശ്രീനിവാസൻ വധക്കേസ് ; വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു

എറണാകുളം: രൺജിത്ത് ശ്രീനിവാസൻ വധക്കേസ് . വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. വടക്കേക്കാട് സ്റ്റേഷനിലെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത് . ഫേസ്ബുക്കിൽ

കൊല്ലത്ത് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം: പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. വിളക്കുടി ഗ്രാമപഞ്ചായത്തംഗങ്ങളാണ് തമ്മിൽ തല്ലിയത്. എൽഡിഎഫ് – യുഡിഎഫ് അംഗങ്ങളാണ് തമ്മിൽ തല്ലിയത്. സംഭവത്തിന്റെ വീഡിയോ

- Advertisement -
Ad image