malayalam media

യുവജനോത്സവ വേദികൾക്ക് ബാബറിയെന്നും പലസ്തീൻ എന്നും പേരിട്ട് എസ്.എഫ്.ഐ ; ഇതിവിടെ പറ്റില്ലെന്ന് പ്രിൻസിപ്പൽ

കോട്ടയം : പാല സെന്റ് തോമസ് കോളേജിലെ യുവജനോത്സവ വേദികൾക്ക് ബാബറിയെന്നും പലസ്തീൻ എന്നും പേര് നൽകിയ എസ് എഫ് ഐ നീക്കത്തിന് തടയിട്ട് കോളേജ് അധികൃതർ.

എന്നെയും അപമാനിച്ചു : കേരളാ സാഹിത്യ അക്കാ​ദമിക്കെതിരെ രൂക്ഷ വിമർശനവുമായ് ശ്രീകുമാരൻ തമ്പി

തിരുവന്തപുരം : കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് പിറകെ കേരള അക്കാദമിയുടെ പിടിപ്പ് കേടിനെതിരെ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സമൂഹമാധ്യമയായ ഫേസ്ബുക്കിലൂടെ ഒരു

പൂച്ചയെ പച്ചയ്ക്ക് തിന്നു ; സംഭവം മലപ്പുറത്ത് വച്ച്

മലപ്പുറം : പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ്

285 വർഷം പഴക്കമുള്ള നാരങ്ങ : വിറ്റ് പോയത് ഒന്നര ലക്ഷം രൂപയ്ക്ക്

285 വർഷം പഴക്കമുള്ള നാരങ്ങ ലേലത്തിൽ വിറ്റ് പോയത് ഒന്നരലക്ഷം രൂപയ്ക്ക്. 1739 ലെ ഈ നാരങ്ങ ഇംഗ്ലണ്ടിലെ ലേല സ്ഥാപനമായ ബ്രെറ്റെൽസ് വഴിയാണ് ലേലത്തിനെത്തിയത്. 1739

ബൻവാരിലാൽ പുരോഹിത് പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

ഡൽഹി : ബൻവാരിലാൽ പുരോഹിത് പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തിൽ പറയുന്നത്.

‘ഗോവിന്ദൻ മാഷ് പിണറായി വിജയൻ്റെ അടിമകണ്ണായി മാറി; LDFൻ്റെ ഡൽഹി സമരം നനഞ്ഞ പടക്കം’; കെ.സുരേന്ദ്രൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും അടിമയായ സിപിഎം സെക്രട്ടറി മുൻപ് ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ മാഷ്

‘പദയാത്ര മതിയായിരുന്നു’; കോളേജ് പിള്ളേരുടെ മുമ്പിൽ പരസ്പരം ട്രോളി ധ്യാനും ഷാഫി പറമ്പിലും

പാലക്കാട്: പരസ്പരം ട്രോളി നടൻ ധ്യാൻ ശ്രീനിവാസും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും. പാലക്കാട് വിക്ടോറിയ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. പദയാത്രയെ കുറിച്ചുള്ള ഷാഫിയുടെ വൈറൽ

നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; സ്ഥിരീകരണവുമായി നടി; ലക്ഷ്യം സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്ന വാർത്ത വലിയ ഞെട്ടലാണ് ചലച്ചിത്ര ലോകത്ത് ഉണ്ടായത്. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം മരണപ്പെട്ടന്ന വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.

എൽ കെ അദ്വാനിയ്ക്ക് ‘ ഭാരതത്തിന്റെ രത്‌നം

ഡൽഹി : മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രി

അക്കൗണ്ടിൽ പണമെത്തി! എവിടെ നിന്നെന്ന് അറിയാതെ അമ്പരന്ന് ജനം; കൂടുതലും ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക്

യു.പി.ഐ ഇടപാടുകൾക്ക് അധികമായി ഈടാക്കിയ ചാർജുകൾ അക്കൗണ്ട് ഉടമകൾക്ക് തിരിച്ചു നൽകി പ്രമുഖ ബാങ്കുകൾ. അപ്രതീക്ഷിതമായി അക്കൗണ്ടിൽ പണം എത്തിയതോടെ ഉറവിടമറിയാതെ ഇടപാടുകാർ അമ്പരപ്പിലുമായി. ജനുവരി 31

- Advertisement -
Ad image