malayalam media

ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം; ഇനി മുതൽ പ്രതിദിനം 50 ടെസ്റ്റുകൾ മതിയെന്ന് മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകൾ എന്ന നിലയിലേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രതിദിനം 160 ടെസ്റ്റുകൾ നടത്തുന്നുണ്ട്.

പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം; രാമേശ്വരം സ്ഫോടന കേസിലെ പ്രതിയുടെ ചിത്രം പങ്കുവെച്ച് എൻഐഎ

ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ച് എൻഐഎ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും എൻഐഎയുടെ ഒഫീഷ്യൽ

പത്മജ വേണുഗോപാല്‍ ഡല്‍ഹിയില്‍ ; ബിജെപിയിലേക്കെന്ന് സൂചന

ഡൽഹി : അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന . മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്ന് നിലവില്‍

ഇന്ത്യൻ തൊഴിലാളികൾക്കെതിരായ വംശീയ പരിഹാസത്തിന് തായ്‌വാൻ മന്ത്രി ക്ഷമാപണം നടത്തി

തായ്‌പേയ് : ഇന്ത്യൻ തൊഴിലാളികൾക്കെതിരായ വംശീയ പരിഹാസിച്ച സംഭവം . ഇന്ത്യയോട് മാപ്പ് പറഞ്ഞ് തായ്‌വാൻ മന്ത്രി . ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താഴ്വാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം : ഒടുവിൽ കേന്ദ്ര നിർദ്ദേശം സ്വീകരിച്ച് കേരള സർക്കാർ : കേന്ദ്രം പറഞ്ഞ 13,608 കോടി മതിയെന്ന് കേരളം

തിരുവനന്തപുരം ; വീണ്ടും കടമെടുപ്പിന് ഒരുങ്ങി സംസ്ഥാന സർക്കാർ . കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം സുപ്രീംകോടതിയിൽ ചർച്ച നടക്കവേയാണ് കേന്ദ്രം നിർദ്ദേശിച്ച തുക സ്വീകരിക്കാം എന്ന

മുഖ്യമന്ത്രി വീണ്ടും കട്ടകലിപ്പിൽ : അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി വീണ്ടും കട്ടകലിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി അവതാരകയോട് ക്ഷുഭിതനായി . പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രസംഗം നടത്തിയ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചതിന്

‌ചരിത്ര നിമിഷം ; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് നരേന്ദ്ര മോദി

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാ‍ട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു . കൊൽക്കത്തയിൽ നടന്ന പൊതുപരിപാടിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. കൊൽക്കത്ത മെട്രോയുടെ ഹൗറ

കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ച സംഭവം; പരാതിക്കാരനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനും പരസ്യ വിചാരണയ്‌ക്കും ഇരയായ അമലിന്റെ പേരിൽ പോലീസ് കേസെടുത്തു . എസ്എഫ്‌ഐ കോളേജ് യൂണിയൻ സെക്രട്ടറി

ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്നത് കൺമുന്നിൽ; ‘നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ, രക്ഷിക്കാനായില്ല; വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിൻറെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിൻറെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പുതിയ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

കൊച്ചി മെട്രോ സർവീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി

- Advertisement -
Ad image