malayalam media

പെട്ടന്നുണ്ടാകുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാവില്ല : ഗണേഷ്കുമാറിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ

തിരുവനന്തപുരം : പെട്ടന്നുണ്ടാകുന്ന തീരുമാനങ്ങൾ അം​ഗീകരിക്കാനാവില്ല . ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ്കുമാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ . ഇനി ഒരു ദിവസം 50

ലിവ് ഇൻ റിലേഷൻ രജിസ്ട്രേഷന് ആപ്പും പോർട്ടലും പരിഗണനയിലെന്ന് ഉത്തരാഖണ്ഡ്

ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിക്കുന്ന ലിവ് ഇൻ റിലേഷൻഷിപ്പ് ദമ്പതിമാരുടെ രജിസ്ട്രേഷന് മൊബൈൽ ആപ്പും വെബ്പോർട്ടലും വികസിപ്പിക്കാൻ ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഏകസിവിൽ കോഡ് നടപ്പാക്കാനായി രൂപവത്‌കരിച്ച കമ്മിറ്റിയുടേതാണ്

ചെങ്കടലിൽ ഹൂതി ആക്രമണം; മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതമാണ്.

കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്;ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. കേരളത്തിലെ സ്ഥാനാർത്ഥി നിർണയം അടക്കം യോഗത്തിൽ ചർച്ചയാകും. വയനാട്ടിൽ മത്സരിക്കുന്നതിൽ

സംസ്ഥാനത്ത് മൂന്നുദിവസം റേഷൻ വിതരണം ഇല്ല; ഇ-കെവൈസി അപ്ഡേഷൻ

തിരുവനന്തപുരം: റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവയ്ക്കാൻ തീരുമാനം. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ

നവവധുവിന്റെ മരണം; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ നവവധുവിന്റെ മരണത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2023

എറണാകുളം പേപ്പതിയിൽ മണ്ണിടിഞ്ഞ് വീണ് അപകടം; 3 അതിഥി തൊഴിലാളികള്‍ മരിച്ചു.

കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവേ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. എറണാകുളം പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേരുടെയും മൃതദേഹം

‘പണം വേണ്ടെന്ന് വയ്ക്കാനും വേണം ഒരു അന്തസ്സ് ‘; അനന്ത് അംബാനിയുടെ വിവാഹാഘോഷത്തിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ കങ്കണ

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്കെതിരെ നടി കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാൻ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്ന്

സനാതന ധര്‍മ്മ വിവാദം; ഉദയ നിധി സ്റ്റാലിനും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: സനാതന ധർമ്മ വിവാദത്തിൽ തമിഴ്‌നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിനും ശേകർ ബാബുവിനും ലോക്‌സഭാംഗം എ രാജയ്ക്കുമെതിരെയുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ

തങ്കമണി സിനിമക്ക് സ്റ്റേ ഇല്ല; റിലീസ് നാളെ തന്നെ; ഹർജി നാളെ വീണ്ടും പരിഗണിക്കും

ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.സിനിമയുടെ റിലീസ് മുൻ നിശ്ചയിച്ച പ്രകാരം മാർച്ച് 7ന് തന്നെ നടക്കും.

- Advertisement -
Ad image