malayalam media

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; ഡി വൈ എഫ് ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ  കീഴടങ്ങി

പത്തനംതിട്ട : മൗണ്ട് സിയോണ്‍ കോളജില്‍ നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ എസ്എഫ്ഐ നേതാവ് പോലീസിൽ കീഴടങ്ങി . ജയ്സണ്‍ ജോസഫ് എന്ന എസ്എഫ്ഐ നേതാവാണ് ഡിവൈഎസ്പി

96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഓപ്പൺ ഹെയ്മർ മികച്ച സിനിമ

സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പൺ ഹെയ്മറിലൂടെ വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കർ

ഓസ്‌കർ വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യം; നിരവധി താരങ്ങളെത്തിയത് ചുവന്ന പിൻ ധരിച്ച്

96ാമത് ഓസ്‌കർ വേദിയിൽ ഗസ്സക്ക് ഐക്യദാർഢ്യവുമായി താരങ്ങൾ. അമേരിക്കൻ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാർക്ക് റുഫല്ലോ, സംവിധായിക അവ ദുവെർനെ ഉൾപ്പെടെയുള്ള നിരവധി

ഭാര്യയെ കൊന്ന് മാലിന്യകൂമ്പാരത്തിൽ തള്ളി; മകനെ ഭാര്യവീട്ടിൽ ഏൽപ്പിച്ച് കൊലപാതക വിവരം പങ്കുവെച്ചു

ഹൈദരാബാദ് ∙ ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിച്ച് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. മൃതദേഹം

47 വർഷത്തെ കാത്തിരിപ്പ്; തലശ്ശേരി-മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും

കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഓൺലൈനായാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മന്ത്രി; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു

കൊല്ലം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാര നീക്കത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു. ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മന്ത്രി കുത്തകകൾക്ക്

96ാം ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുന്നു; മികച്ച നടനെയും നടിയെയും സിനിമയെയും അൽപ്പസമയത്തിനകം അറിയാം

96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം തുടങ്ങി. ലോസ് ആഞ്ജലസിലെ ഡോൾബി തിയറ്ററിലാണ് പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. ജിമ്മി കിമ്മലാണ് അവതാരകൻ. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ, യോർഗോസ് ലാന്തിമോസിന്റെ

സിദ്ധാർത്ഥനെ പരസ്യ വിചാരണ ചെയ്തവരിൽ പെൺകുട്ടികളും എന്ന് സൂചന

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരുടെ കൂട്ടത്തിൽ സഖാക്കളും സഖാത്തികളും ഉണ്ട്. എങ്കിലും പെൺകുട്ടികൾ കേസിൽ സുരക്ഷിതരെന്ന് റിപ്പോർട്ട് . സിദ്ധാർത്ഥിനെ

സ്ഥാനാർഥി പട്ടികയിൽ വനിതകളെ പരിഗണിച്ചില്ലെന്ന ആരോപണം ; വിമർശനം ഉന്നയിച്ച മുൻ ഐ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദിനെ തള്ളി കെ.പി.സി.സി അധ്യക്ഷൻ

കണ്ണൂര്‍ : സ്ഥാനാർഥി പട്ടികയിൽ വനിതകളെ പരിഗണിച്ചില്ല . കോൺ​ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച മുൻ ഐ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദിനെ തള്ളി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് : മാർച്ച് 15 ന് പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കും

ഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 15 ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്

- Advertisement -
Ad image