malayalam media

‘കുത്തിത്തിരുപ്പ്’ സ്പെഷ്യലിസ്റ്റ്; മന്ത്രി മുഹമ്മദ് റിയാസ് ‘കേരള മുത്തയ്യ മുരളീധരൻ’; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ മുഹമ്മദ് റിയാസിന് മുത്തയ്യ

പോലീസ് സ്റ്റേഷനിൽ യുവാവിൻറെ മരണം; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തൽ. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിൽ ഇല്ല. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവിന്റെ

“പള്ളിക്കൂടം പണിഞ്ഞത് കൊണ്ടു മാത്രമായില്ല” ; സ്കൂളിൽ പോകണം ; നാലക്ഷരം പഠിക്കണം : സിപിഎമ്മിനെ എയറിലാക്കി പി കെ അബ്ദുറബ്

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ എയറിലാക്കി പി കെ അബ്ദുറബ് . വോട്ട് ചോദിച്ച് തയ്യാറാക്കിയ ഫ്ലക്സ് ബോർഡും ചുവരെഴുത്തും അതിലെ അക്ഷരത്തെറ്റുമാണ് വിഷയം

7.5കോടി ആസ്തിയുള്ള വ്യക്തി ; ജോലി ഭിക്ഷാടനം ; ഭാരത് ജെയിന്റെ കഥകേട്ടാൽ കണ്ണ് തള്ളും

മുംബൈ : കഷ്ടപ്പെട്ട് പണം സമ്പാദിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഭിക്ഷയെടുത്ത് കോടിശ്വരനായി എന്ന കാര്യം കേൾക്കുന്നത് വളരെ അപൂർവ്വമായ വാർത്തകളിൽ പെടുന്ന ഒന്നാണ് . അങ്ങനൊരു

ദേശാഭിമാനിയിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം : വിവാദത്തിലേക്ക്

തിരുവനന്തപുരം : സിപിഎമ്മിന്റെ ദിന പത്രമായ ദേശാഭിമാനി പത്രത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം . വിഷയം വിവാദത്തിലേക്ക്. ദേശാഭിമാനി ഇതുവരെ സമസ്തയുടെ നേതാവിനെ കൊണ്ട് റമദാൻ

കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യം ; സുപ്രിംകോടതി കേരളത്തിനൊപ്പം

ഡൽ‍ഹി : സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍ . ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ്

ബൈജൂസ് ആപ്പിന്റെ ഓഫിസുകൾ പൂട്ടുന്നു ; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗം

ബംഗളൂരു : എജ്യു-ടെക് സ്ഥാപനമായ ബൈജൂസ് ആപ്പിന്റെ ഓഫിസുകൾ ഓഫിസുകൾ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബംഗളൂരു ആസ്ഥാനം ഒഴികെയുള്ള ഓഫിസുകൾ പൂട്ടുന്നത്. കമ്പനിയിലെ 14,000

മുടങ്ങിക്കിടക്കുന്നത് 7 മാസത്തെ പെൻഷൻ ; ഒരു മാസത്തെ തുക മാത്രം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : ഏഴു മാസത്തെ കുടിശിക നിലനിൽക്കെ ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമപെൻഷൻ

വാഹനത്തിൽ കയറാൻ 22 ലക്ഷം കൊടുക്കാൻ മാത്രം മണ്ടിയാണോ പത്മജ?: എം.പി. വിൻസന്റ്

തൃശൂർ∙ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്ക് 22 ലക്ഷം വാങ്ങിയെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം തള്ളി അന്നത്തെ ഡിസിസി പ്രസിഡന്റ് എം.പി. വിൻസന്റ്. റോഡ് ഷോയ്ക്ക് 22

കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്; നോമ്പുനോറ്റ് റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി

മലപ്പുറം: മാസപ്പിറവി ദൃശ്യമായത്തോടെ നോമ്പുനോറ്റ് റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി. മലപ്പുറം പൊന്നാനിയിലാണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി ദൃശ്യമായത്തോടെ ഇന്ന് നോമ്പ് ഒന്നായിരിക്കുമെന്ന് വിവിധ മത ഖാസിമാർ പറഞ്ഞു.

- Advertisement -
Ad image