malayalam media

പെട്രോൾ-ഡീസൽ വില; രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തിൽ

ഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവില്‍ വരും.

ദുബായിൽ വെച്ച് താമസസ്ഥലത്ത് കെട്ടിയിട്ട് പീഡിപ്പിച്ചു; നാദാപുരം സ്വദേശിക്കെതിരെ കൊച്ചിക്കാരിയായ യുവ സംരംഭക

കോഴിക്കോട്: ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് സുഹൃത്ത്  കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന പരാതിയുമായി കൊച്ചി സ്വദേശിയായ യുവതി രംഗത്ത്. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് നാദാപുരം

നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നെറ്റിയിൽ പരിക്ക്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. അതിനിടെ, മമതയുടെ ചിത്രം ടിഎംസി

‘മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്ന സിഎഎ കേരളം നടപ്പാക്കില്ല,: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സിഎഎ കേരളം നടപ്പാക്കില്ല . നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും കേരളം നടപ്പാക്കില്ലെന്നും

കോൺഗ്രസ് വിട്ടത് മനം മടുത്തെന്ന് പദ്മിനി തോമസ് ; കെ.കരുണാകരനോട് സ്നേഹമുള്ളവർ ഇനിയും ബിജെപിയിലേക്കെത്തുമെന്ന് തമ്പാനൂർ സതീഷ്

തിരുവനന്തപുരം: വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പദ്മിനി തോമസും തമ്പാനൂർ സതീഷും അടക്കമുള്ളവർ ബിജെപിയിൽ ചേർന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ അധ്യക്ഷയായിരുന്നു പദ്മിനി തോമസ്.

കേരള സർവകലാശാല കലോത്സവം ; എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു

കണ്ണൂർ : കേരള സർവകലാശാല കലോത്സവ കോഴ വിവാദത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി . കലോത്സവങ്ങൾ ഭംഗിയായി നടത്തിയിരുന്നു. സംഘാടകരുടെ ഭാഗത്ത് നിന്നല്ല പ്രശ്നമുണ്ടായത്. നുഴഞ്ഞു

നവകേരള സദസിൽ കൂലി വർദ്ധിപ്പിക്കണമെന്ന് അപേക്ഷയുമായെത്തി; ഭവനനിർമ്മാണ ബോർഡിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ

എറണാകുളം: നവകേരള സദസിൽ പരാതി കൊടുത്തതിന്റെ പേരിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് സർക്കാർ. കൊച്ചിയിലെ ഭവനനിർമ്മാണ ബോർഡിലെ 13 കരാർ ജീവനക്കാർക്കെതിരെയാണ് സർക്കാരിന്റെ പ്രതികാര നടപടി.

ബിജെപിയിൽ ചേർന്നവരെ കണ്ട് കോൺ​ഗ്രസിനും സിപിഎമ്മിനും ഷോക്ക് : പത്മിനി തോമസ് ഉൾപ്പെടെ ഉന്നത നേതാക്കൾ ബിജെപിയിൽ

തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ നേതാവ് പത്മിനി തോമസ് ഉൾപ്പെടെ നിരവധിപേർ ബിജെപിയിലേക്ക് . ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ പ്രമുഖ നേതാക്കളിലൊരാളാണ് പത്മിനി തോമസ്.

‘തെറ്റുചെയ്തിട്ടില്ല കുടുക്കിയതാണെന്ന് ഷാജി കെട്ടിപ്പിടിച്ച് കരഞ്ഞുപറഞ്ഞു; ഷാജിയുടെ അമ്മ

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികർത്താവ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി അമ്മ. ഷാജിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന്

- Advertisement -
Ad image