malayalam media

കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി; കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ . എസ്.യു സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷം. പ്രതിഷേധക്കാരെ പൊലീസ്

താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻപ് ശിവക്ഷേത്രമായിരുന്നു : ക്ഷേത്രത്തിന് സമീപം ജലാഭിഷേകം നടത്തി പവൻ ബാബ

ഡൽഹി : താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻപ് ശിവക്ഷേത്രമായിരുന്നു എന്ന് അവകാശപ്പെട്ട് ജലാഭിഷേകം . താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയത്. ശിവരാത്രിയോട് അനുബന്ധിച്ചായിരുന്നു

29കാരനായ മകനെ കൊന്നത് പിരിഞ്ഞുപോയ ഭാര്യയെ പാഠം പഠിപ്പിക്കാൻ, പിതാവ് അറസ്റ്റിൽ

ഡൽഹിയിൽ ജിം ട്രെയിനറായ 29 കാരനായ മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. 54 കാരനായ രംഗ് ലാലിനെ ജയ്പൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾ തൻ്റെ 'പിരിഞ്ഞുപോയ ഭാര്യയെ

പാരച്യൂട്ട് വിടർന്നില്ല; ഗാസ്സയിൽ വിമാനത്തിൽ നിന്ന് താഴേക്കിട്ട ഭക്ഷ്യക്കിറ്റ് വീണ് അഞ്ചുപേർ മരിച്ചു

ഗസ്സയിൽ ആകാശമാർഗം ഭക്ഷ്യക്കിറ്റും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് താഴേക്കിട്ട ഭക്ഷ്യക്കിറ്റ് പെട്ടികളിൽ‌ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ

രാജ്യത്തെ ആദ്യ പറക്കും ടാക്സി ഒക്ടോബറിൽ

രാജ്യത്തെ ആദ്യത്തെ ഫ്ലൈയിങ് ടാക്സി ഇ200 ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി സേവനം തുടങ്ങും. e200 വികസിപ്പിച്ച ഇപ്ലെയിൻ കമ്പനി ഫൗണ്ടറും ഐഐടി മദ്രാസ് എയ്റോസ്പെയ്സ് എൻജിനിയറിംഗ്

ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധി; ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

എല്ലാ ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക്

സംസ്ഥാനത്ത് വീണ്ടും നരബലി : നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി : ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി പോലീസ്

കട്ടപ്പന : രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടി. സംസ്ഥാനത്ത് വീണ്ടും നരബലി നടന്നതായി സൂചന. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തി. കട്ടപ്പനയിൽ നടന്ന

‌‌‌പൊളിറ്റിക്കലി അവർ തന്തയ്ക്ക് പിറന്ന മകൾ അല്ലെന്ന പരാമർശം : രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാൽ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നു പത്മജ വേണുഗോപാൽ. പത്മജ വേണു​ഗോപാൽ തന്തയ്ക്ക് പിറക്കാത്തവളെന്ന് പറയേണ്ടി വരും എന്ന രാഹുൽ

ജലക്ഷാമം രൂക്ഷം : കാർ കഴുകാനും ചെടിനനയ്ക്കാനും വെള്ളമെടുത്താൻ പിഴ 5,000 രൂപ : ഉത്തരവിറക്കി സർക്കാർ

ബെംഗളൂരു : ജലക്ഷാമം രൂക്ഷം . വെള്ളം ഉപയോ​ഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. കാർ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ടാണ് കർണാടക സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കർണാടക

കടമെടുപ്പ് പരിധി ഉയർത്തില്ല : നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ

‍ഡൽ​ഹി : കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസർക്കാർ. കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്നാവശ്യത്തിൽ കേരളസർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച ഫലം കണ്ടില്ല.

- Advertisement -
Ad image