latest news

നൂറ്റാണ്ടുകളുടെ സ്വപ്നം ; അയോധ്യയിൽ രാംലല്ല വി​ഗ്രഹം പ്രതിഷ്ഠിച്ചു

അയോധ്യ ; അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠ പൂർത്തിയായി.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വി​ഗ്രഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ​ഗർഭ​​ഗൃഹത്തിൽ പ്രതിഷ്ഠിച്ച ഭക്തിസാന്ദ്രമായ നിമിഷം

ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാൻ അനുവദിച്ചില്ല ; രാഹുൽ ​ഗാന്ധി കുത്തിയിരിപ്പ് സമരത്തിൽ

‌ഡൽഹി : രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ഇതിനെതിരെ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുകയാണ് രാഹുൽ ​ഗാന്ധി.

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ; കേരളത്തിൽ നിന്ന് ക്ഷണം ലഭിച്ചത് 2000 പേർക്ക്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇനി അധിക സമയമില്ല. ചടങ്ങിലേക്ക് കേരളത്തിൽ നിന്നും നിരവധി പേർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഏകദേശം 2000 പേരെ കേരളത്തിൽ

10,000 സിസിടിവി ക്യാമറകൾ; പ്രത്യേക ഡ്രോൺ നിരീക്ഷണം; NSG സ്‌നിപ്പർ ടീം; അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ

അമിതാഭ് ബച്ചൻ, രജനീകാന്ത് തുടങ്ങി വിരാട് കൊഹ്ലി വരെ; അയോധ്യയിൽ വൻ താരനിര

ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്കൊപ്പം വൻ താരനിരയും കൂടിയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്. സംഗീത - സിനിമാ - കായിക രംഗത്തെ താരങ്ങൾ

‘ഫോണിലൂടെ വിളിച്ച് അസഭ്യം, ചിത്രയെ അനുകൂലിച്ച് സൈബർ ആക്രമണം’; സൂരജ് സന്തോഷിന്റെ പരാതിയിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജപ്പുര പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

അയോധ്യാ പ്രാണപ്രതിഷ്ഠ: ചടങ്ങുകളുടെ ലൈവ് എവിടെ കാണാം?

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാദിനം ലൈവായി കാണാൻ കഴിയും. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ഏതൊക്കെ ശ്രീരാമനെ പറ്റിയാണ് പി.ടി ഉഷ വായിച്ചിട്ടുള്ളത് ? അയോധ്യയിൽ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്ന പി.ടി ഉഷയെ വിമർശിച്ച് ടി. പത്മനാഭൻ

തിരുവനന്തപുരം : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി പി.ടി ഉഷ പങ്ക് വച്ച് സോഷ്യൽ മീഡിയ കുറിപ്പിനെതിരെ കഥാകൃത്ത് ടി.പത്മനാഭൻ . ​ഗായിക ചിത്രക്കെതിരെ നടത്തിയ

പുണ്യ ദർശനം ; ശ്രീരാമ ക്ഷേത്രത്തിന്റെ ബഹിരാകശ ചിത്രം പുറത്ത് വിട്ട് ISRO

അയോധ്യയുടെ ബഹിരാകശ ചിത്രം പുറത്ത് വിച്ച് ഐ.എസ്.ആർ.ഒ . ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ റിമോട്ട് സെൻസിംഗ്

അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട് : തിരുവള്ളൂരില്‍ അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ .മക്കളുമായി അഖില കിണറ്റില്‍ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയ നിധീഷ് ഫോണില്‍വിളിച്ചിട്ടും

- Advertisement -
Ad image