latest news

അയോധ്യയിൽ രാംലല്ലയെ വരവേൽക്കാൻ അദാനിയും അംബാനിയും തയ്യാർ

ഡൽഹി : അയോധ്യയിൽ രാംലല്ലയെ വരവേൽക്കാൻ സ്വകാര്യ കമ്പനികളും ഒരുങ്ങിക്കഴിഞ്ഞു . അയോധ്യയിലെത്തുന്ന ഭക്തർക്ക് ജിലേബികൾ വിതരണം ചെയ്യുന്നത് അദാനി ​ഗ്രൂപ്പാണ് . ഒപ്പം ഭക്ഷണശാലയും ഒരുക്കും

ചികിത്സയ്‌ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കാൻ സമ്മതിച്ചില്ല ; മാലദ്വീപിൽ 14 കാന് ദാരുണാന്ത്യം

മാലി : ചികിത്സയ്‌ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കാൻ സമ്മതിച്ചില്ല. മാലിയിൽ ബാലന് ദാരുണാന്ത്യം. മാലിദ്വീപ് സ്വദേശിയായ 14 കാരനാണ് മരിച്ചത്. മാലിദ്വീപിൽ ഇന്ത്യ - മാലദ്വീപ്

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ അർദ്ധ അവധി ; ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് ഇടതു പാർട്ടികൾ

ഡൽഹി : രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനെതിരെ ഇടതുപാർട്ടികൾ സർക്കാർ ഓഫീസുകളിലെ പകുതി ദിവസ അവധി ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് ഇവരുടെ പക്ഷം .

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണം ; രാഹുൽ ​ഗാന്ധിയോട് അസം മുഖ്യമന്ത്രി

അസം : രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ബട്ടദ്രവയിലെ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണം . രാഹുൽ ​ഗന്ധിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ

തന്നെ ക്രൂരമായി തല്ലിചതച്ചു ; വളർത്തു മകൾക്കെതിര നടി ഷക്കീല പരാതി നൽകി

ചെന്നൈ: നടി ഷക്കീലയുടെ വളർത്തുമകൾക്കെതിരെ കേസ്. നടി ഷക്കീലയുടെ വളർത്തു മകളായ ശിതൾ ഷക്കീലയെടും അവരുടെ അഭിഭാഷകയെയും നിലത്ത് തള്ളിയിട്ട് ചവിട്ടിയെന്നും ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്.

വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്…. അപേക്ഷയുമായി സുരേഷ് ​ഗോപി

തിരുവനന്തപുരം :കുറച് ദിവസങ്ങളായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയും മകൾ ഭാഗ്യസുരേഷുമാണ് സോഷ്യൽ മീഡിയയിലെ താരം. മകളായ ഭാ​ഗ്യയുടെ കല്യാണ വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ നിറയെ.

പുറമ്പോക്ക് ഭൂമി കയ്യേറി ; മാത്യു കുഴൽ നാടൻ എം.എൽ.എക്കെതിരെ വിജിലൻസ് റിപ്പോർട്ട്

ഇടുക്കി : മാത്യു കുഴൽ നാടൻ എം.എൽ.എക്കെതിരെ നിർണായക കണ്ടെത്തലുമായി വിജിലൻസ് . മാത്യു കുഴല്‍നാടന്‍ എംഎല്‍എ വാങ്ങിയ ചിന്നക്കനാലിലെ ഭൂമി 2008 ലെ മിച്ചഭൂമി കേസിൽ

ദുബായിൽ ഒരുങ്ങുന്നു ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ; ചെലവ് 12,465 കോടി രൂപ

ദുബായ്: അംബരചുംബികളായ കെട്ടിടങ്ങൾക്ക് കേളികേട്ട ദുബായ് നഗരത്തിന് പുതിയ അലങ്കാരമായി ബുർജ് അസീസി വരുന്നു. ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിന്റെ

ഭാഗ്യയുടെ വിവാഹത്തിന് ലലേട്ടൻ കെട്ടിയത് റൂട്ട് ബീർ; 37 ലക്ഷം രൂപ വില

താരങ്ങളുടെ ലക്ഷ്വറി ലൈഫ് സ്റ്റൈലിനെ കുറിച്ച് പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട് ആഡംബര വീടും കാറും മാത്രമല്ല, ഉപയോഗിക്കുന്ന ഷർട്ട്, ചെരുപ്പ്, വാച്ച് എല്ലാം ലക്ഷ്വറിയസ് തന്നെയാവും. മോഹൻലാലിന്

‘ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണം അയോധ്യയിലെത്തി’; 400 വർഷം കേടുകൂടാതെയിരിക്കും

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണങ്ങളിലൊന്ന് അയോദ്ധ്യയിലെത്തി. പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിലെത്തിച്ചത്. 1.65 ലക്ഷം രൂപയാണ് രാമായണത്തിന്റെ

- Advertisement -
Ad image