latest news

ശ്രീരാമ ചിത്രം പങ്കുവെച്ചെങ്കില്‍ അവർ ബി.ജെ.പി അനുകൂലികൾ: ശശി തരൂരിനും ഡി.കെ ശിവകുമാറിനുമെതിരെ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ശശി തരൂരിനും ഡി കെ ശിവകുമാറിനും എതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് . ഇരുവരും ശ്രീരാമ ഭക്തരാണെന്ന് പരസ്യമായി വെളിപ്പെടുത്തിയതിനെതിരെയാണ് പൊതുമരാമത്ത്

അയോധ്യയിൽ പോകത്തതെന്തേ? മോഹൻ ലാലിനെതിരെ സൈബർ‍ ആക്രമണം

തിരുവനന്തപുരം : നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് നേരിട്ട് ക്ഷണം ലഭിച്ചിട്ടും ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കാത്തിന്റെ പേരിലാണ് സൈബർ ആക്രമണം നടത്തുന്നത്. താരത്തിന്റെ

വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാനഡ നിയന്ത്രണമേർപ്പെടുത്തി

കാനഡ : വിദേശ വിദ്യാർത്ഥികൾ കാനഡയിലേക്ക് വരുന്നത് നിയന്ത്രിക്കാൻ നിർണായക തീരുമാനവുമായി കാനഡ . വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന പെർമിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താനാണ് കാന‍ഡയുടെ

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദം : താൻ ഇനി ഒരു തീരുമാനവും എടുക്കില്ലെന്ന് ​ മന്ത്രി കെ.ബി.ഗണേഷ്‌കുമാർ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ‌ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ പറയുന്നത്

പ്രാണപ്രതിഷ്ഠയ്ക്ക് കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവധി നൽകിയ സംഭവം : അന്വേഷണം പൂർത്തിയായി

കാസർഗോഡ് : അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാസർഗോഡ് കുട്‍ലുവില്‍ സ്കൂളിന് നൽകിയ അവധി ചട്ടവിരുദ്ധമെന്ന് റിപ്പോർട്ട്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ വ്യക്തമാക്കി .

കുനോയിൽ നിന്ന് വീണ്ടും സന്തോഷ വാർത്ത; ജ്വാല മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

ഭോപാൽ: കുനോ നാഷണൽ പാർക്കിൽ മൂന്ന് ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ. ജ്വാല എന്ന് പേരുളള ചീറ്റയാണ് പ്രസവിച്ചത്. കേന്ദ്ര പരിസ്ഥിതി

ആപ്പിളിനെ വീഴ്ത്തി സാംസങ്ങ് എസ്24; 3 ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം ഓര്‍ഡറുകൾ

സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 ലോഞ്ച് ചെയ്തത് മുതല്‍ ഞെട്ടിക്കുകയാണ്. പ്രീ ഓര്‍ഡര്‍ മുതല്‍ ആപ്പിളിനെ ശരിക്കുന്ന വെല്ലുന്ന ഫീച്ചര്‍ വരെ എസ്24ല്‍ ഉണ്ട്. പുത്തനൊരു ഫീച്ചറിലാണ് എസ്24

‘സീരിയല്‍ കണ്ട് ചീത്തയായവര്‍ ആരെങ്കിലും ഉണ്ടോ..? ഞാനിത് വരെ കണ്ടിട്ടില്ല’; വിമര്‍ശനങ്ങൾക്ക് മറുപടിയുമായി സാജന്‍ സൂര്യ

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് സാജന്‍ സൂര്യ. നാടകത്തിലൂടെ കലാരംഗത്തെത്തിയ സാജന്‍ പിന്നീട് ടെലിവിഷനിലേക്ക് എത്തുകയായിരുന്നു. 2000 ത്തില്‍ മിനിസ്‌ക്രീനില്‍ എത്തിയ സാജന്‍ സൂര്യ

മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റി​ഗേഷൻ ഏറ്റെടുക്കണം ; ഷോൺജോർജ് ഹൈക്കോടിതിയെ സമീപിച്ചു

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ കേസ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റി​ഗേഷൻ ഏറ്റെടുക്കണമെന്ന് പരാതിക്കാരൻ അഡ്വക്കറ്റ് ഷോൺ ജോർജ്. നിലവിലെ അന്വേഷണം വീണയെ രക്ഷിക്കുന്ന തരത്തിലാണെന്നും ഇതിൽ കൂടുതൽ

അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന് 2.51 കോടി സംഭാവന നൽകി അംബാനി കുടുംബം

ഡൽഹി : 2.51 കോടി രൂപ അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന് സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. പവിത്രമായ ഉദ്യമമാണ് രാമക്ഷേത്രമെന്നും ഏറെ

- Advertisement -
Ad image