latest news

രാജ്യത്തെ ആദ്യ പറക്കും ടാക്സി ഒക്ടോബറിൽ

രാജ്യത്തെ ആദ്യത്തെ ഫ്ലൈയിങ് ടാക്സി ഇ200 ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി സേവനം തുടങ്ങും. e200 വികസിപ്പിച്ച ഇപ്ലെയിൻ കമ്പനി ഫൗണ്ടറും ഐഐടി മദ്രാസ് എയ്റോസ്പെയ്സ് എൻജിനിയറിംഗ്

ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധി; ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

എല്ലാ ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക്

സംസ്ഥാനത്ത് വീണ്ടും നരബലി : നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി : ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി പോലീസ്

കട്ടപ്പന : രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടി. സംസ്ഥാനത്ത് വീണ്ടും നരബലി നടന്നതായി സൂചന. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തി. കട്ടപ്പനയിൽ നടന്ന

‌‌‌പൊളിറ്റിക്കലി അവർ തന്തയ്ക്ക് പിറന്ന മകൾ അല്ലെന്ന പരാമർശം : രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാൽ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നു പത്മജ വേണുഗോപാൽ. പത്മജ വേണു​ഗോപാൽ തന്തയ്ക്ക് പിറക്കാത്തവളെന്ന് പറയേണ്ടി വരും എന്ന രാഹുൽ

ജലക്ഷാമം രൂക്ഷം : കാർ കഴുകാനും ചെടിനനയ്ക്കാനും വെള്ളമെടുത്താൻ പിഴ 5,000 രൂപ : ഉത്തരവിറക്കി സർക്കാർ

ബെംഗളൂരു : ജലക്ഷാമം രൂക്ഷം . വെള്ളം ഉപയോ​ഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. കാർ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ടാണ് കർണാടക സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കർണാടക

കടമെടുപ്പ് പരിധി ഉയർത്തില്ല : നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ

‍ഡൽ​ഹി : കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസർക്കാർ. കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്നാവശ്യത്തിൽ കേരളസർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച ഫലം കണ്ടില്ല.

പത്മജ വേണുഗോപാലിന് വമ്പൻ സ്വീകരണമൊരുക്കി ബി.ജെ.പി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് തിരുവനന്തപുരത്ത് വമ്പന്‍ സ്വീകരണമൊരുക്കി ബി.ജെ.പി. ബി.ജെ.പി സംസ്ഥാന നേതൃത്വമാണ് ഡല്‍ഹിയില്‍ നിന്നെത്തിയ പത്മജയെ സ്വീകരിക്കാനി എത്തിയത്. സംസ്ഥാന

കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും തിരിച്ചടി ; എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന

ഇടുക്കി : കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും തിരിച്ചടി ; എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന . കോൺ​ഗ്രസ്സ് നേതാവ് പത്മജയിലൂടെ കോണ്‍ഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്. ഈ ഞെട്ടൽ

വന്നവഴി മറക്കുന്നവരാണ് സെലിബ്രറ്റികൾ എന്ന് മന്ത്രി വി. ശിവൻകുട്ടി : അങ്ങനെ എല്ലാം മറക്കുന്നവരല്ലെന്ന് കുറിക്ക് കൊളളുന്ന മറുപടിയുമായി നടി നവ്യാ നായർ

തിരുവനന്തപുരം : യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നു . സെലിബ്രറ്റികൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി .

വനിതാ ദിനസമ്മാനം ; രാജ്യത്ത് പാചക വാതക വിലയിൽ 100 രൂപ കുറച്ചു

ഡൽ​ഹി : വനിതാ ദിനത്തിൽ വനിതകൾക്കായൊരു സമ്മാനം . രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിന സമ്മാനമെന്നും പ്രധാനമന്ത്രി

- Advertisement -
Ad image