latest news

ജോലി തേടിപ്പോയ യുവാക്കൾ യുദ്ധമുഖത്ത്! ഏഴിടത്ത് സിബിഐ റെയ്ഡ്, പിന്നിൽ മനുഷ്യക്കടത്ത് ശൃംഖല

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടാൻ കൊണ്ടുപോയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ

‘നിലപാട് പറയുമ്പോൾ മരണം വരെ പേരിനൊപ്പം കോൺഗ്രസ് എന്ന് മാത്രമേ എഴുതിക്കാണിക്കൂ’; പത്മജക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: തന്നെ ടി.വി ചർച്ചയിലൂടെ വളർന്നുവന്ന നേതാവെന്ന് വിമർശിച്ച പത്മജ വേണുഗോപാലിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. മരണം വരെയും നിലപാട് പറയുമ്പോൾ തന്റെ പേരിനൊപ്പം കോൺഗ്രസ് എന്ന്

അഭിമന്യു വധക്കേസ്: പുതിയ രേഖകൾ തയ്യാറാക്കാനൊരുങ്ങി പ്രോസിക്യൂഷൻ

കൊച്ചി: അഭിമന്യു വധക്കേസിൽ കാണാതായ രേഖകൾക്ക് പകരം പുതിയ രേഖകൾ തയ്യാറാക്കാൻ പ്രോസിക്യൂഷൻ. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുൻപ് രേഖകൾ തയ്യാറാക്കി കോടതിയെ അറിയിക്കാനാണ് നീക്കം.

75 കോടി രൂപ കുടിശ്ശിക; കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

കോഴിക്കോട്: കുടിശ്ശിക നൽകാത്ത പക്ഷം മാർച്ച് 10 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ. ആശുപത്രി വികസന സമിതിക്കു കീഴിലുള്ള ന്യായവില മരുന്നുഷോപ്പിലേക്ക് മരുന്നും

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയം; കേന്ദ്രവും കേരളവും തമ്മിൽ ചർച്ച ഇന്ന്

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നടപടിക്കെതിരേ കേരളം സമർപ്പിച്ച ഹർജിയിൽ സുപ്രീം

മമ്മൂട്ടിയും മലയാള സിനിമയും എന്തൊക്കെയാണ് ചെയ്യുന്നത്’! ‘ഭ്രമയുഗ’വും ‘മഞ്ഞുമ്മലും’ കണ്ട അനുരാഗ് കശ്യപ്

മലയാള സിനിമയ്ക്ക് ഇതരഭാഷാ പ്രേക്ഷകരിൽ നിന്ന് അടുത്ത കാലത്ത് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടിടിയുടെ ജനകീയതയ്ക്ക് ശേഷമാണ് അത് വർധിച്ചത്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളെ

സൗദിയിലെ ആദ്യ മനുഷ്യ റോബോട്ട് വനിതാ റിപോർട്ടറെ ഉപദ്രവിച്ചോ? അന്വേഷിച്ച് സോഷ്യൽ മീഡിയ

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് അനാച്ഛാദനം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവാദം. ലോഞ്ച് ചെയ്യുന്നതിനിടെ റോബോട്ട് വനിതാ വാർത്താ റിപോർട്ടറെ

ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി; കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു

മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. ഓൾഡ് സ്‌കീം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ന്യൂ സ്‌കീം

അംബാനി നിതയ്ക്ക് നൽകിയത് 52.58 കാരറ്റ് വജ്രമോതിരം; ഏകദേശം 53 കോടി രൂപയാണ് വില

രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആഘോഷ മാമാങ്കമാണ് മുകേഷ് അംബാനി തന്റെ ഇളയ മകന്റെ വിവാഹത്തിന് മുന്നോടിയായി ഒരുക്കിയത്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ

കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇരുവരുടെയും നിയമനത്തിൽ അപാകത ഉണ്ടെന്നാണ് ഗവർണർ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശം

- Advertisement -
Ad image