latest news

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിലായി . തൃശൂർ സ്വദേശി കെ.ബി അനിൽകുമാറാണ് പിടിയിലായത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ

‌പരാതികളുടെ പെരുമഴ : കേരള സർവ്വകലാശാല കലോത്സവം നിർത്തി വച്ചു

തിരുവനന്തപുരം : വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി കേരള സർവ്വകലാശാല കലോത്സവം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസിലർ. വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി ഉയർന്നതോടെയായിരുന്നു കലോത്സവം നിർത്തിവച്ചത്. നിലവിൽ

ഷാഫി പറമ്പിലിന്റെ വരവ് ശൈലജ ടീച്ചർക്ക് നല്ലതിനല്ല : കെ.കെ രമ

കോഴിക്കോട് : രണ്ട് മാസം കൊണ്ട് ശൈലജ ടീച്ചർ നേടിയെടുന്ന ജനപിൻതുണ വെറും രണ്ട് മണിക്കൂർ കൊണ്ട് ഷാഫി പറമ്പിൽ സ്വന്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയിൽ

എസ്.ബി.ഐക്ക് തിരിച്ചടി ; നാളെ തന്നെ ഇലക്ടറൽ ബോണ്ട്‌ രേഖകൾ കൈമാറണമെന്ന് സുപ്രീം കോടതി

ഡൽഹി : എസ്.ബി.ഐക്ക് തിരിച്ചടി , നാളെ തന്നെ ഇലക്ടറൽ ബോണ്ട്‌ രേഖകൾ കൈമാറണമെന്ന് സുപ്രീം കോടതി . ഇലക്ടറൽ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയ

എന്നെയറിയില്ലെന്ന് പറഞ്ഞവർക്ക് വേണ്ടി : ‘ഇത് എന്റെ ഐഡി’; കെ സുധാകരന് ചുട്ട മറുപടി നൽകി ഷമ

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശത്തിൽകെ സുധാകരന് ചുട്ട മറുപടി നൽകി ഷമ മുഹമ്മദ്. സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും

‘നന്ദി വാക്കിലൊതുങ്ങില്ല, ജയിക്കും; പാലക്കാടിനെയും വടകരയേയും മുറുകെ പിടിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടക്കം കുറിച്ചു. വടകര മണ്ഡലത്തിലാണ് അദ്ദേ​​ഹം ഇത്തവണ മത്സരിക്കുന്നത് . സ്വന്തം തട്ടകമായ പാലക്കാട്

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; ഡി വൈ എഫ് ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ  കീഴടങ്ങി

പത്തനംതിട്ട : മൗണ്ട് സിയോണ്‍ കോളജില്‍ നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ എസ്എഫ്ഐ നേതാവ് പോലീസിൽ കീഴടങ്ങി . ജയ്സണ്‍ ജോസഫ് എന്ന എസ്എഫ്ഐ നേതാവാണ് ഡിവൈഎസ്പി

96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഓപ്പൺ ഹെയ്മർ മികച്ച സിനിമ

സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പൺ ഹെയ്മറിലൂടെ വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കർ

ഓസ്‌കർ വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യം; നിരവധി താരങ്ങളെത്തിയത് ചുവന്ന പിൻ ധരിച്ച്

96ാമത് ഓസ്‌കർ വേദിയിൽ ഗസ്സക്ക് ഐക്യദാർഢ്യവുമായി താരങ്ങൾ. അമേരിക്കൻ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാർക്ക് റുഫല്ലോ, സംവിധായിക അവ ദുവെർനെ ഉൾപ്പെടെയുള്ള നിരവധി

ഭാര്യയെ കൊന്ന് മാലിന്യകൂമ്പാരത്തിൽ തള്ളി; മകനെ ഭാര്യവീട്ടിൽ ഏൽപ്പിച്ച് കൊലപാതക വിവരം പങ്കുവെച്ചു

ഹൈദരാബാദ് ∙ ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിച്ച് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. മൃതദേഹം

- Advertisement -
Ad image