Sports

‘ആരാധകരേ ശാന്തരാകുവിൻ’; ജൂലൈ മാസത്തോ‌ടെ മെസ്സിപ്പട കേരളത്തിലേക്ക്

കൊച്ചി: ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം കേരളത്തിലേക്ക് ഫുട്ബോൾ കളിക്കാനെത്തും. ജൂലൈ മാസത്തോ‌ടെ മെസ്സിപ്പട കേരളത്തിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ വ്യക്തമാക്കി.

‘എനിക്കെന്റെ തൊപ്പി തിരിച്ചു വേണം, അതൊരു അമൂല്യ വസ്തുവാണ്’; ഡേവിഡ് വാർണറുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

സിഡ്‌നി: ഓരോ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരത്തിനും പ്രിയപ്പെട്ടതാണ് ബാഗി ഗ്രീൻ തൊപ്പി. കരിയറിൽ അമൂല്യമായി കാണുന്ന വസ്തു. മെൽബണിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ വാർണറിന്റെ ഈ തൊപ്പി

അഡ്രിയാന്‍ ലൂണയുടെ പരിക്ക് ഗുരുതരം; കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി | Adrian Luna injury

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ക്യാപ്റ്റനായ അഡ്രിയാന്‍ ലൂണയ്ക്ക് പരിശീലനത്തിനിടെ ഗുരുതര പരിക്ക്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെയാണ് ലൂണക്ക് കാല്‍മുട്ടിന് പരിക്കേറ്റത്.

റഫറിയെ ഇടിച്ചിട്ട് ക്ലബ് പ്രസിഡന്റ്; തുര്‍ക്കിയിലെ ലീഗ് മത്സരങ്ങള്‍ റദ്ദാക്കി

തുര്‍ക്കിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ മുഖത്തിന് ഇടിച്ച് താഴെയിട്ട് ക്ലബ് പ്രസിഡന്റ്. സംഭവം വിവാദമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ തുര്‍ക്കി ലീഗിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക്

ഗൗതം ഗംഭീര്‍ ഒരു വഴക്കാളിയാണെന്ന് ശ്രീശാന്ത്; ‘സീനിയേഴ്‌സിനെ ബഹുമാനിക്കില്ല. എപ്പോഴും പ്രശ്‌നമുണ്ടാക്കും’

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിലെ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്. ശ്രീശാന്ത്. മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്‌സ് താരം ശ്രീശാന്ത് ഇന്ത്യ ക്യാപിറ്റല്‍സിന്റെ

രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു; ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മണ്‍

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു. തീരുമാനം ബിസിസിഐയെ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരികെ പോകുന്നതിനാണ്

- Advertisement -
Ad image