Sports

ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ സ്വന്തം മണ്ണില്‍ കളിച്ചേക്കും: സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് ബിസിസിഐ നീക്കങ്ങള്‍

അടുത്തമാസം ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യത. ലോകകപ്പ് ഫൈനലിന് ശേഷമുള്ള ട്വന്റി ട്വന്റി പരമ്പരയില്‍ സഞ്ജുവിന് അവസരം കിട്ടുമെന്നാണ് സൂചന. മുതിര്‍ന്ന

കാലുകള്‍ കൊണ്ട് അമ്പെയ്ത് സ്വർണ്ണം നേടി ശീതള്‍ ദേവി: കൈകളില്ലാത്ത വനിതാ അമ്പെയ്ത്തുകാരി ലോകത്ത് ഇതാദ്യം

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി സ്വർണ്ണം നേടി ശീതൾ ദേവി. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ശീതൾ ദേവി ഇന്ന് സിംഗപ്പൂർ താരം ആലിമിനെ തോൽപ്പിച്ചാണ്

ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം

ചെന്നൈ: ലോകകപ്പില്‍ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍തോല്‍വികളില്‍ വലഞ്ഞ ബാബറിനും സംഘത്തിനും

മഞ്ഞപ്പടയുടെ ‘ആശാന്‍’ തിരിച്ചെത്തി; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും

കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. പത്ത് മത്സരങ്ങളുടെ വിലക്ക് പൂര്‍ത്തിയാക്കിയാണ് 'ആശാന്‍' മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചി ജവഹര്‍ ലാല്‍

ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് നാലാം തോല്‍വി, ലങ്കൻ വിജയം എട്ട് വിക്കറ്റിന്

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് കണ്ണീര്‍മഴ. ഏകദിന ലോകകപ്പില്‍ തുടരാന്‍ ജയം അനിവാര്യമായ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് നാണം കെട്ടതോല്‍വി. നിലവിലെ ചാംപ്യന്‍മാരുടെ നിഴല്‍

ഡി കോക്ക് ‘ഷോ’യിൽ തകർന്നടിഞ്ഞ് ബം​ഗ്ലാദേശ്

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ പടുക്കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നില്‍ പിടിച്ചു നിൽക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. 149 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 383 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശിന്റെ

- Advertisement -
Ad image