Sports

‘ആഭ്യന്തര ക്രിക്കറ്റിനെക്കാൾ വലുതല്ല ഐപിഎൽ’; മുന്നറിയിപ്പുമായി ബിസിസിഐ

ഡൽഹി: ഇന്ത്യൻ സീനിയർ താരങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യൻ ടീം സെലക്ഷന് പ്രധാന മാനദണ്ഡമാണെന്ന് താരങ്ങൾക്ക് അയച്ച കത്തിൽ

അർജന്റീനക്ക് മുന്നിൽ തകർന്ന് വീണ് ബ്രസീൽ; പാരീസ് ഒളിംപിക്‌സ് യോഗ്യത നേടാതെ പുറത്ത്

ലണ്ടൻ: 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീലിന് തലതാഴ്ത്തി മടക്കം. യോഗ്യതാ മത്സരത്തിൽ അർജന്റീന അണ്ടർ 23 ടീമിനോട് പരാജയപ്പെട്ടതോടെയാണ് നിലവിലെ ഒളിംപിക് സ്വർണ മെഡൽ

ഇം​ഗ്ലീഷുകാരെ കാറ്റിൽ പറത്തി ഇന്ത്യ : രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 106 റൺസ് വിജയം

വിശാഖപട്ടണം : പേസർ ജസ്പ്രീത് ബുംറയും സ്പിന്നർ രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ എറിഞ്ഞിട്ടതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് ജയം. 399 റൺസ്

മെസ്സിയുടെ തോൽവി ​ഗ്യാലറിയിലിരുന്ന് കണ്ട് റൊണാൾഡോ; ഇന്റർ മയാമി- അൽ നസ്ർ പോരാട്ടം – അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം

റിയാദ് സീസൺ കപ്പിലെ ഇന്റർ മയാമി- അൽ നസ്ർ പോരാട്ടത്തിൽ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ​ഗോളുകൾക്കാണ് അൽ നസ്റിന്റെ ജയം. മത്സരത്തിൽ

ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്

ലഖ്നൗ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ്. ഉത്തർപ്രദേശ് സർക്കാരാണ് ഇന്ത്യൻ താരത്തിന് പ്രത്യേക അം​ഗീകാരം നൽകിയത്.

ഐഎസ്എൽ മത്സരങ്ങൾ വീണ്ടുമെത്തുന്നു; ജനുവരി 31ന് ആരംഭിക്കും

കൊച്ചി: ഏഷ്യൻ കപ്പിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് തിരികെയെത്തുന്നു. ജനുവരി 31നാണ് ഐഎസ്എൽ പത്താം പതിപ്പിന്റെ രണ്ടാം പകുതി ആരംഭിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര ഇടവേളയിലാണ്

- Advertisement -
Ad image