Politics

‘മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അന്വേഷണം വേണം’; കുഴൽനാടന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മാത്യൂ കുഴൽനാടന്റെ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎല്ലിനും എതിരെ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജിയാണ് ഫയലിൽ

ക്ലിഫ് ഹൗസിലെ ജീവിതം നര​ഗതുല്ല്യം ; സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണ് ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .‘‘വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാർ

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജയിക്കാൻ വേണ്ടിയാണു സ്ഥാനാർഥികളെ

ടി.പി. വധക്കേസ് ; പ്രതികളുടെ ശിക്ഷ ഉയർത്തി; 20 വർഷം കഴിയാതെ പരോളില്ല : ആറ് പേർക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം : റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഉയർത്തി ഹൈക്കോടതി. ടി.പി. വധക്കേസ് ; പ്രതികളുടെ ശിക്ഷ ഉയർത്തി.

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയെന്ന് സുരേഷ് ​ഗോപി

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന സ്ഥാനാര്‍ഥിയാകണമെന്ന് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭന. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും അവരുമായി സംസാരിച്ചു. തിരുവനന്തപുരത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി ; ​ഗഗൻയാൻ പദ്ധതിയിലും പദയാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി.. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിലൂടെയാണ് പുറത്തേക്ക് വന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ

- Advertisement -
Ad image