Politics

കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കും, മുസ്‌ലിം ലീഗ് 27 സീറ്റുകളില്‍; രണ്ടാം പട്ടിക ഉടന്‍: വി.ഡി. സതീശൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് 27 സീറ്റുകളിലും…

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് തി​രി​ച്ച​ടി; വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് വെ​ട്ടി

പ​ത്ത​നം​തി​ട്ട: സിപിഐയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിയ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മയുടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും വെ​ട്ടി. അ​ടൂ​ർ ആ​ർ​ഡി​ഒ​യു​ടെ​താ​ണ് ന​ട​പ​ടി.…

കളങ്കാവലിന് ശേഷം മഹാ നടൻ വീണ്ടും കൊടും വില്ലനായി; ലാലേട്ടനെക്കാൾ മികച്ച നടൻ വിജയേട്ടൻ തന്നെ ! ഒരു ചെലവുമില്ലാതെ സമൂഹമാധ്യമങ്ങൾ കടന്ന പി ആര്‍ വര്‍ക്ക് .

അനില്‍കുമാര്‍ ബാലകൃഷ്ണന്‍ നെഗറ്റീവ് വേഷങ്ങളിലെത്തിയപ്പോഴൊക്കെ പ്രശംസകൾ ആവോളം കിട്ടാനായിരുന്നു മലയാളത്തിന്റെ മഹാനടന് യോഗം . പലപ്പോഴും പുരസ്കാരങ്ങളും കിട്ടി. വില്ലത്തരം കൂടുന്തോറും 'പുള്ളി കിടില'മാണ് 'എന്ന് നാട്ടുകാർ…

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ഈ മാസം 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ…

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ്; 13679 ഡപ്പ വിറ്റതിന്റെ കണക്ക് ദേവസ്വം ബോർഡിലടക്കാതെ ഉദ്യോഗസ്ഥർ, മുക്കിയത് 13 ലക്ഷത്തിലേറെ രൂപ

ശബരിമല: ഇത്തവണ തീർഥാടന കാലത്ത് ശബരിമലയിൽ 13679 ഡപ്പ ആടിയ ശിഷ്ടം നെയ്യ് വിറ്റഴിച്ച തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടക്കാതെ ഉദ്യോഗസ്ഥർ. ഈയിനത്തിൽ മാത്രം 13…

ഭൂമി തരംമാറ്റാൻ അരക്കോടിയുടെ തട്ടിപ്പ്: അഡ്വക്കേറ്റ് ചമഞ്ഞ് റിയൽ എസ്റ്റേറ്റ് വ്യവസായിയെ പറ്റിച്ചയാള്‍ക്കെതിരെ നിയമ നടപടി

കൊച്ചി: ഭൂമി തരംമാറ്റി നൽകാമെന്ന് വാഗ്ദാനം നൽകി റിയൽ എസ്റ്റേറ്റ് വ്യവസായിയിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ തൃശൂർ സ്വദേശിക്കെതിരെ നിയമനടപടി. തൃശൂർ ജില്ലയിലെ മാള,…

- Advertisement -
Ad image