Politics

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയെന്ന് സുരേഷ് ​ഗോപി

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന സ്ഥാനാര്‍ഥിയാകണമെന്ന് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭന. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും അവരുമായി സംസാരിച്ചു. തിരുവനന്തപുരത്ത്…

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി ; ​ഗഗൻയാൻ പദ്ധതിയിലും പദയാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി.. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിലൂടെയാണ് പുറത്തേക്ക് വന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ…

തൊഴിലുറപ്പിലെന്ന് തെറ്റുദ്ധരിപ്പിച്ച് ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു ; മൂന്ന് മേറ്റുമാർക്ക് സസ്പെൻഷൻ

പത്തനംതിട്ട : തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ മൂന്ന് മേറ്റുമാർക്ക് സസ്പെൻഷൻ. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം…

വീണക്കെതിരെ സാബുവിന്റെ ആറ്റംബോബ്: മുഖ്യന്റെ മകളുടെ വിദേശയാത്രയും ഇടപാടുകളും ദുരൂഹം

കിറ്റക്സ് മുതലാളിയുടെ ആറ്റം ബോംബ് പ്രയോഗത്തിൽ തകർന്ന് പി.വി ആന്റ് ഫാമിലി! സാബു ജേക്കബിനെ തണുപ്പിക്കാൻ മന്ത്രിയെ ദൂതനാക്കി പിണറായി കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ്റെ…

എന്നെ പോലീസ് പിടിച്ചാൽ അടുത്ത നിമിഷം വീണയെ തേടി പോലീസ് എത്തും ; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി സാബു എം ജേക്കബ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും വെട്ടിലാക്കുന്ന തെളിവ് എന്റെ കൈയ്യിലുണ്ടെന്ന് സാബു എം ജേക്കബ് . അത് കൊണ്ട് എന്നെ അറസ്റ്റ് ചെയ്യാതെ നോക്കേണ്ടത്…

പിണറായിയുടെ ഭാര്യയ്ക്ക് ഡെപ്യൂട്ടേഷൻ കൊടുത്ത എ.കെ. ആന്റണി; കമല വിജയന്റെ ജോലിക്കാര്യങ്ങള്‍ ഇങ്ങനെ | Kamala Vijayan

മൂന്ന് വര്‍ഷമായി ഡി.എ ഇല്ലെങ്കിലും സി.പി.എം സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയനെ ഇതൊന്നും ബാധിച്ചിട്ടില്ല. എന്‍.ജി.ഒ യൂണിയന്‍ അണികളുടെ എണ്ണത്താല്‍ വളരുകയാണ് സെക്രട്ടേറിയേറ്റിലെ സി.പി.എം സര്‍വീസ് സംഘടനയായ…

- Advertisement -
Ad image