News

അനിൽ അക്കരെ രാജിവച്ചു

അനിൽ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് ആണ് അനിൽ അക്കര. അസോസിയേഷന്റെ കാര്യങ്ങളിലും പാർട്ടിയുടെ മറ്റു കാര്യങ്ങളിലും

അണലിയെക്കൊണ്ട് കടിപ്പിക്കൽ: ‘ഞാൻ പറഞ്ഞത് ശരിയല്ല’,തിരുത്തി ചെന്നിത്തല

ലഹരിക്കായി മാരകവിഷമുള്ള പാമ്പായ അണലിയുടെ കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ മുൻ പരാമർശം പിൻവലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല'

ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

നഗരത്തിലെ ലോഡ്ജിൽ യുവതിയേയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 27ന് ഉച്ചയ്ക്കു രണ്ടരയോടെയാണ് ഗർഭിണിയായ യുവതി ലോഡ്ജിൽ മുറിയെടുത്തത്. നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് യുവതിയെ ഇവിടെയെത്തിച്ചതെന്ന്

“എല്ലാ കാര്യങ്ങളിലും സർക്കാരിനൊപ്പം നിന്നു”; ജയാ തിലകിന് യാത്രയയപ്പ് നൽകി മുഖ്യമന്ത്രി

ചീഫ് സെക്രട്ടറി എ ജയാതിലകിന് യാത്രയയപ്പ് നൽകി സർക്കാർ. സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. എല്ലാ കാര്യങ്ങളിലും സർക്കാറിനൊപ്പം നിന്ന ഉദ്യോഗസ്ഥനാണ്

വർഗീയ പരാമർശം; അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ്

നടി അൻസിബ ഹസ്സന്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദ്ദേശം. വർഗ്ഗീയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് എറണാകുളം ജില്ല സെഷൻസ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന

വി മുരളീധരൻ്റെ ഭേദഗതി തള്ളി; നീറ്റ് നടത്തിപ്പിനെതിരെയുള്ള പ്രമേയം നിയമസഭ പാസാക്കി

നീറ്റ് പരീക്ഷ നടത്തിപ്പിൽ കേന്ദ്രസർക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപിയുടെ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് പ്രമേയം പാസാക്കിയത്. ക്രമക്കേടിൽ നടപടിയെടുത്ത കേന്ദ്രസർക്കാരിനെ അഭിനന്ദിക്കണം എന്നായിരുന്നു വി

- Advertisement -
Ad image