News

എല്ലാം കുഞ്ഞികൃഷ്ണന്റെ ഭാവനാവിലാസം, പാർട്ടിക്ക് ഒരുരൂപ പോലും നഷ്ടമായില്ല’; കണക്ക് കുടുംബസംഗമത്തിൽ

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ…

അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇന്ത്യ 9 വിക്കറ്റിന് 411 റൺസ് ; വൈഭവ് 80 പന്തിൽ 175 റൺസ്

അണ്ടർ 19 ലോക കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പടുകൂറ്റൻ സ്കോർ ഉയർത്തി. 9 വിക്കറ്റിന് 411 റൺസ് എന്ന കൂറ്റൽ സ്കോറാണ് ഇന്ത്യയ്ക്ക്. ഇംഗ്ലണ്ടിന് ജയിക്കാൻ…

പാക്കിസ്ഥാനിൽ ചാവേറാക്രമണം; 31 മരണം

ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിൽ വൻ സ്‌ഫോടനം. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് സംഭവം.  31 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 101…

ഹിന്ദിയിൽ ബാനർ, മുദ്രാവാക്യം, ചുവന്ന ഷാൾ; എം വി ഗോവിന്ദൻ്റെ ജാഥയ്ക്ക് സ്വീകരണവുമായി അതിഥി തൊഴിലാളികൾ ദൃശ്യങ്ങൾ വൈറൽ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകി ഇതരസംസ്ഥാന തൊഴിലാളികൾ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധർമടം…

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തിലെത്തി

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തിലെത്തി. അധ്യക്ഷനെ സ്വീകരിക്കാൻ പാർട്ടി പ്രവർത്തികർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. നെടുമ്പാശ്ശേരി താജ് ഹോട്ടലിൽ…

ജീവനക്കാരുടെ പ്രവൃത്തി ദിനം 5 ദിവസം തത്വത്തിൽ അംഗീകരിച്ച് സംഘടനകൾ ; തീരുമാനം അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ആഴ്ചയിൽ 5 പ്രവൃത്തി ദിനം തത്വത്തിൽ അംഗീകരിച്ച് സർവ്വീസ് സംഘടനകൾ. പ്രവർത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുമായി സർവീസ് സംഘടനകൾ നടത്തിയ ചർച്ചയിലാണ്…

- Advertisement -
Ad image