News

കെഎസ്ആർടിസി കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം

തിരുവനന്തപുരം: വെമ്പായത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് നിസാരപരിക്കേറ്റു. വെമ്പായം കൊപ്പത്താണ് അപകടം. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

മലപ്പുറം വിഭജിക്കണമെന്ന് സമസ്ത പ്രമേയം

മലപ്പുറം : മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത സമ്മേളനത്തിൽ പ്രമേയം. 45 ലക്ഷത്തിലധികം ജനങ്ങൾ ഉള്ള മലപ്പുറത്ത് പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതം…

ഫിനാൻസ് ഉടമയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ആൻ്റോ ആൻ്റണി എം പി

പത്തനംതിട്ട : തിരുവല്ല നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജുവിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി.തെരഞ്ഞെടുപ്പ് സമയത്തെല്ലാം ആളുകൾ തന്നെ സഹായിക്കാറുണ്ട്എൻ എം…

സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഒഴിവുള്ള വിസിമാരുടെ നിയമനം ഉടൻ നടത്തണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ഏതെല്ലാം സർവ്വകലാശാലകളിൽ വിസി മാരുടെ സ്ഥിരം ഒഴിവുകൾ ഉണ്ടെന്നും ,സ്ഥിരം വിസി മാരെ നിയമിക്കാതെ താൽക്കാലിക വിസി മാർ തുടരുന്നതിനുള്ള കാരണം എന്തെന്നുള്ള സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ…

മണിയൻപിള്ള രാജുവിൻ്റെ വാദങ്ങൾ തള്ളി മ്യൂസിയം പൊലീസ്; അപകടം ഉണ്ടായപ്പോൾ സ്റ്റേഷനിൽ വിളിച്ചിട്ടില്ല

മണിയൻപിള്ള രാജു പ്രതിയായ വാഹന അപകട കേസിൽ മ്യൂസിയം SHOയുടെ മൊഴിയെടുത്തു.തിരുവനന്തപുരം DCP വിനോദാണ് മൊഴി എടുത്തത്. മണിയൻ പിള്ള രാജുവിനെ തള്ളി മ്യൂസിയം SHO മൊഴി…

ജോസ് കെ മാണിയെ പരിഹസിച്ച് അപു ജോൺ ജോസഫ്

ജോസ് കെ മാണിയുടെ ക്ഷണം തമാശയെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്.കേരള കോൺഗ്രസിന്റെ യഥാർത്ഥ തറവാട് പിജെ ജോസഫ് നയിക്കുന്ന പാർട്ടിയാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ…

- Advertisement -
Ad image