News

അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യൽ പോലീസ് ആസ്ഥാനത്ത്

ശബരിമല സ്വർണ്ണ കൊള്ള കേസിൽ എസ്.ഐ.ടിയുടെ നിർണായക ഇടപെടൽ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. കേസിലെ ഒന്നാംപ്രതി…

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; ഡിസിപി വിനോദ് അന്വേഷിക്കും

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. ഡിസിപി വിനോദിനാണ് ചുമതല. മ്യൂസിയം പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കും. അപകടം നടന്ന…

ജോസ് കെ മാണിയുടെ വികസന മുന്നേറ്റ യാത്ര ഇന്ന് കോട്ടയത്ത്

ജോസ് കെ. മാണി എംപി. നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവല്ല…

സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത് ക്വട്ടേഷൻ എന്ന് സംശയം

പത്തനംതിട്ട തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന്…

ഇന്ത്യ ലോക ചാമ്പ്യൻമാർ; അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്തു

അണ്ടർ 19 ലോക കപ്പിൽ ഇന്ത്യ ചാമ്പ്യൻമാർ. ഒരു കളിയും തോൽക്കാതെയാണ് ഇന്ത്യയുടെ നേട്ടം. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിനാണ് തോൽപ്പിച്ചത്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 9…

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; അച്ഛനും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. നിയന്ത്രണംവിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ജെഡിടി ആർട്‌സ് ആൻഡ്…

- Advertisement -
Ad image