News

കൊല്ലത്ത് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

കൊല്ലം : ശാസ്താംകോട്ടയിൽ മെത്താഫിറ്റമിനും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ആൽത്തറമൂട് സ്വദേശി അജ്മൽ ഷാ, ചിറ്റൂമൂല സ്വദേശി, റമീസ്, ബിലാൽ എന്നിവരാണ് എക്സ്സൈസ് സംഘത്തിന്റെ പിടിയിലായത്. മറ്റൊരു…

പാലായിൽ ജോസ് കെ മാണി മത്സരിക്കും; റോഷി അഗസ്റ്റിൻ

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ സ്ഥാനാർഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. എന്നാൽ പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണിയുടെ പ്രതികരണം. ഇത്തവണ…

തന്ത്രിയുടെ ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. വിധി ഈ മാസം 18 ന്

കൊല്ലം : ശബരിമല സ്വർണ്ണക്കൊളള കേസിൽ തന്ത്രിയുടെ ജാമ്യഹർജിയിൽപ്രോസിക്യൂഷൻ വാദം പൂർത്തിയായി. വിധി ഈ മാസം 18 ന്.ഇരുകേസുകളിലുമായി തന്ത്രി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ്…

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിനായി കച്ചമുറുക്കി കോൺഗ്രസിൽ വി എസ് ശിവകുമാർ

തിരുവനന്തപുരം: കോൺഗ്രസിൽ തിരുവനന്തപുരം സീറ്റിനായി പിടിവലി. തിരുവനന്തപുരം സെൻട്രലിൽ അവകാശവാദവുമായി വിഎസ് ശിവകുമാർ രം​ഗത്തെത്തി. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് ശിവകുമാർ…

സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ നീക്കവുമായി സിപിഎം

തൃശൂര്‍: എഴുത്തുകാരൻ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ നീക്കവുമായി സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി. അരണാട്ടുകരയിലെ സച്ചിദാനന്ദന്‍റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സച്ചിദാനന്ദൻ…

ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടറുടെ യോഗ്യതകളിൽ ഇളവ് വരുത്തി നിയമനം; തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപ് ഡയറക്ടറെ നിയമിക്കാൻ തിരക്കിട്ട് നീക്കം

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ 2009 മുതൽ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സ്യേഷന്റെ(ഗിഫ്റ്റ്) ഡയറക്ടറായി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് …

- Advertisement -
Ad image